ചന്ദനക്കാംപാറ: പാടാംകവലയിലെ പാലോലിൽ അമ്മിണിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: ഷീല, ഷൈല, സുശീല, ബിജു.
മരുമക്കൾ: അയ്യപ്പൻ, സിബിയൻ, ബെന്നി, ലത. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് പയ്യാവൂർ പയറ്റടിപ്പറമ്പ് പൊതുശ്മശാനത്തിൽ.