തലശ്ശേരി: ഉമ്മഞ്ചിറ തോട്ടുമ്മൽ കുണ്ടൂർ വീട്ടിൽ കെ.പി. അബൂട്ടി (87) നിര്യാതനായി. ഭാര്യ: നബീസ.
മക്കൾ: സുഹറ, സക്കീന, സുബൈദ, സുബൈർ, മഹറൂഫ്, റസിയ, ഇസ്മായിൽ, റഫീഖ്, റജീന, ഷംസീർ.
മരുമക്കൾ: മുസ്തഫ, റഫീഖ്, ലത്തീഫ്, ഷംസു, നൗഷാദ്, റജില, ജുബൈരിയ, ആയിഷ, നജില.