ചാലാട്: കല്ലാളത്തിൽ കെ.വി. രത്നവല്ലി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലാളത്തിൽ ഭരതൻ. മക്കൾ: കല്ലാളത്തിൽ രൂപേഷ് (പള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്ക്, ചാലാട്), ബേബി പ്രിയ, തുഷാര. മരുമക്കൾ: രമ്യ (അഴീക്കോട്), സജയൻ (ഇരിട്ടി), വിനീഷ് (കക്കാട്). സഹോദരങ്ങൾ: സുഗുണൻ, ബാബു, സുരേഷ് ബാബു, സത്യവതി, പരേതയായ മനില.