ചാത്തപ്പ പൊതുവാൾപയ്യന്നൂർ: അന്നൂര്‍ അക്ഷയ കേന്ദ്രത്തിന് സമീപത്തെ കെ.കെ. ചാത്തപ്പ പൊതുവാള് (87) നിര്യാതനായി. ഭാര്യ: പി. സരസ്വതി. മക്കള്‍: പി.സജിന (അധ്യാപിക, അന്നൂര്‍ യു.പി സ്കൂള്‍), പി.രാജേഷ് (പയ്യന്നൂർ കോളജ്). മരുമക്കള്‍: ടി.കെ.രാമകൃഷ്ണൻ (റിട്ട. അധ്യാപകൻ, മുത്തേടത്ത് ഹൈസ്കൂള്‍, തളിപ്പറമ്പ്), എം.എം.സൗമ്യ. സഹോദരങ്ങള്‍: പരേതരായ കോര പൊതുവാള്, കമ്മാര പൊതുവാള്, ഗോവിന്ദ പൊതുവാള്, രാമപൊതുവാള്, കണ്ണ പൊതുവാള്, ചിണ്ട പൊതുവാള്, പാട്ടി അമ്മ. സഞ്ചയനം ഞായറാഴ്ച.