കടന്നപ്പള്ളി: കിഴക്കേക്കരയിലെ കൃഷ്ണൻ പാലപ്രവൻ (78) നിര്യാതനായി. ഭാര്യ: എസ്.കെ. ഓമന (തെക്കേക്കര ഗവ. എൽ.പി.സ്കൂൾ). മക്കൾ: കൃഷ്ണപ്രിയ (ആസ്ട്രേലിയ), കൃഷ്ണ പ്രഭ (അധ്യാപിക ഇടമന യു.പി. സ്കൂൾ കണ്ടോന്താർ). മരുമകൻ: സന്തോഷ് കുമാർ (ആസ്ട്രേലിയ). സഹോദരങ്ങൾ: സരോജിനി, ചന്ദ്രമതി, മല്ലിക, രാജശ്രീ, പരേതയായ ശോഭന. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.