ചൊക്ലി: കവിയൂർ ശ്രീനാരായണമഠത്തിന് സമീപം സുരഭിയിൽ വി.കെ. കുമാരൻ (84) നിര്യാതനായി. പിതാവ്: പരേതനായ വൈകിലേരി താഴെ കുനിയിൽ കണ്ണൻ. മാതാവ്: പരേതയായ ചിരുത. ഭാര്യ: മൈഥിലി. മക്കൾ: മനീഷ് കുമാർ (പ്ലാന്റേഷൻ വ്യാപാരി, പാനൂർ), പ്രദീഷ് കുമാർ (സൗദി), വിനീഷ് കുമാർ (ഗണേഷ് ടയർ, പുണെ), ഗ്രീഷ്മ. മരുമക്കൾ: സജിന, അനിഷ, ഷസ്ന, സുബന്ദ് (ദുബൈ). സഹോദരങ്ങൾ: വി.കെ. ജാനകി (പള്ളൂർ), വി.കെ. രാഘവൻ (സുദർശൻ ടയേർസ്, പുണെ), പരേതരായ വി.കെ ഗോപാലൻ, വി.കെ നാണു, വി.കെ അച്ചൂട്ടി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.