തലശ്ശേരി: എരുവട്ടി പൂള ബസാറിലെ കാക്കറയിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ വി. ശാരദ (81) നിര്യാതയായി. മകൻ: ധനീഷ്. മരുമകൾ: പ്രവിത. സഹോദരങ്ങൾ: ബാലൻ, ശ്രീധരൻ, രാധ, പരേതരായ ആണ്ടി, സരോജിനി, ദേവു.