മുസ്തഫഇരിക്കൂർ: മഞ്ഞപ്പാറ ആക്കോത്ത് ഹൗസിൽ പാറക്കടവത്ത് മുസ്തഫ (70) നിര്യാതനായി. ഭാര്യ: ഖദീജ ആക്കോത്ത്. മക്കൾ: സീനത്ത്, ഹഫ്സത്ത്, മുംതസിർ, അബ്ദുൽ ലത്തീഫ്, മുഹമ്മദ് അസ്ലം (എറണാകുളം), മൈമൂനത്ത്, സുഹൈല. മരുമക്കൾ: അബ്ദുൽ നാസർ, നസീർ തലശ്ശേരി, നസീമ കാളമ്പാറ, യാസിറ നിടുവള്ളൂർ, റമീന എറണാകുളം, റഫീഖ് മൗലവി ബ്ലാത്തൂർ. സഹോദരങ്ങൾ: മൊയ്തീൻ കൂരാരി, പാത്തൂട്ടി കുട്ടാവ്, ജമീല പടിയൂർ, അസ്മ ചെങ്ങളായി.