പയ്യാവൂർ: കൂട്ടുംമുഖം എടപ്പാട്ട് രാമകൃഷ്ണന്റെ ഭാര്യ ശോഭന (68) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, സന്തോഷ്. മരുമക്കൾ: ബിജു കൈമൂലനടുവീട്ടിൽ (മുത്താറിക്കുളം), സന്തോഷ് കാവുമ്പായി (ഗായകൻ, നന്മ സംഗീത കൂട്ടായ്മ, ശ്രീകണ്ഠപുരം), ജിൻസി (ഇടുക്കി).