മൂന്നാംപാലം: പരേതനായ എം.എ. അബ്ദുല്ലയുടെ ഭാര്യ വാഴയിൽ പുതിയാണ്ടി സഫിയ (76) നിര്യാതയായി. മക്കൾ: എം.പി. റുക്സാന (റിട്ട. അധ്യാപിക), എം.പി. സലീം, വി.പി. സാബിറ, വി.പി. ഷബീർ, വി.പി. സഹീർ, വി.പി. സറീന.മരുമക്കൾ: ഖാലിദ് ചെമ്പിലോട്, ഷഫീദ ചിറക്കുതാഴെ, മുഹമ്മദ് നസീർ കോയ്യോട്, ഫാസില തോട്ടട, സിമിന എറണാകുളം, ഷഫീർ പൊതുവാച്ചേരി.