ഫിലിപ്പ്കണിയഞ്ചാൽ: ഫിലോമിന ഹൗസിൽ എസ്.ജെ. ഫിലിപ്പ് (72) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച നാലിന് വെള്ളാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: സാലിയമ്മ മുളങ്ങാശേരിൽ കുടുംബാംഗം. മക്കൾ: അഭിഷേക്, അഞ്ജലി. മരുമക്കൾ: അഖിലസ് പെട്ടാപ്പുഴയിൽ, ലിജോ ഏബ്രഹാം പുതിയിടത്ത്.