പാനൂർ: പാലത്തായിലെ ചപ്പാരിന്റെവിടെ അഷറഫ് (50) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: ഫായിസ, ഫായിസ് (വിദ്യാർഥികൾ). മരുമകൻ: ഫവാസ് (ഖത്തർ). സഹോദരങ്ങൾ: യൂസുഫ്, അഹമ്മദ്, സലാം, റഫീക്ക്. സഹോദരങ്ങൾ: ഹാജറ, സബിയ, ഖദീജ.