പഴയങ്ങാടി: നെരുവമ്പ്രത്തെ പാലങ്ങാട്ട് വീട്ടിൽ ജാനകിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.കെ. നാരായണൻ നമ്പ്യാർ. മക്കൾ: പി.വി. രാമദാസൻ (സെക്രട്ടറി, ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ കണ്ണൂർ-കാസർകോട് ജില്ല), പി.വി. ശിവദാസൻ (ചെന്നൈ), പി.വി. ലളിത, പരേതനായ പപ്പൻ ചിരന്തന. മരുമക്കൾ: വി.വി. രാമചന്ദ്രൻ (റിട്ട. ആർ.പി.എഫ്), വി.വി. ദാക്ഷായണി, ഇ. ബിന്ദു (വെള്ളിക്കീൽ), ദീപ (അടുത്തില). സഹോദരങ്ങൾ: നാരായണി അമ്മ (മണ്ടൂർ), പരേതരായ പി.വി. രാമൻ നമ്പ്യാർ, പി.വി. കരുണാകരൻ നമ്പ്യാർ, പി.വി. കൃഷ്ണൻ നമ്പ്യാർ.