ചെറുവത്തൂർ: കൂളിയാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ചീമേനി ചെമ്പ്രാകാനം ചള്ളുവക്കോട്ടെ വി. സുകുമാരൻ (54) നിര്യാതനായി.
ഭാര്യ: റീമ. മക്കൾ: ശ്രീരാഗ്, ഹൃദ്യ. സഹോദരങ്ങൾ: കുഞ്ഞിരാമൻ വൈദ്യർ, രാധ, മണി.