കാഞ്ഞങ്ങാട്: നെല്ലിത്തോട് സ്വദേശി കാക്കാട്ട് താമസിക്കുന്ന വി. ജനാർദന മാരാർ (64) നിര്യാതനായി. ഭാര്യ: കാർത്യായനി.
മക്കൾ: രമ്യ, രശ്മി, പരേതനായ രജിൽ രാജ്. മരുമക്കൾ: ചന്ദ്രശേഖരൻ, നവിൻ കുമാർ. സഹോദരങ്ങൾ: ശങ്കര മാരാർ, തമ്പാൻ, ശ്യാമള, ഭാർഗവി.