ചെറുവത്തൂർ: മുഴക്കോത്തെ പരേതനായ വി.വി. അപ്പൂഞ്ഞിയുടെ ഭാര്യ പുതിയപുരയിൽ നാരായണി (88) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ഭാസ്കരൻ, ശ്യാമള, പരേതയായ ശാരദ. മരുമക്കൾ: എ.എം. കുഞ്ഞിക്കണ്ണൻ, സരോജിനി, ഹേമലത, സി.വി. ഗോവിന്ദൻ. സഹോദരങ്ങൾ: കല്യാണി, കാർത്യായനി, അച്യുതൻ, കുഞ്ഞമ്പു, പരേതയായ മാധവി.