കാഞ്ഞങ്ങാട്: തനിച്ചു താമസിക്കുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി രാവണീശ്വരം രാമഗിരിയിലെ ദയാനന്ദന്റെ മകൻ ലോകേഷാണ് (32) മരിച്ചത്.
വീടിന് പുറത്ത് കഴുക്കോലിൽ തൂങ്ങിയ നിലയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി.