മാവൂർ: കിടാപ്പിൽ ദിനേശ് മണിയുടെ ഭാര്യ സുഖി (56) നിര്യാതയായി. പിതാവ്: പരേതനായ ഗോവിന്ദൻകുട്ടി കുറുപ്പ്. മാതാവ്: പരേതയായ പത്മാവതിയമ്മ. മക്കൾ: അഭിനവ് (എയ്സർ ഹൈലൈറ്റ് മാൾ), അമൃത (ഐ.ഐ.എം കുന്ദമംഗലം). സഹോദരങ്ങൾ: സുഭാഷിണി, ഗിരീഷ് കുമാർ, സുനിൽകുമാർ, സുജാ റാണി, പരേതയായ പുഷ്പജ.