ഒളവണ്ണ: ചാത്തോത്തറ ഉള്ളാട്ടിൽ മേത്തൽ ശേഖരൻ (79) നിര്യാതനായി. ഭാര്യ: ശ്രീവള്ളി. മക്കൾ : പുഷ്പ, പ്രബീഷ് , ഷീജ. മരുമക്കൾ: അപ്പുണ്ണി, ഷിനി, സുധീഷ്. സഹോദരങ്ങൾ: സത്യൻ, ഉണ്ണികൃഷ്ണൻ, പരേതരായ ശ്രീധരൻ, വേലായുധൻ. സഞ്ചയനം വെള്ളിയാഴ്ച.