റാബിയപാലേരി: കോങ്കോട്ടുമ്മൽ അബ്ദുസ്സലാമിന്റെ ഭാര്യ റാബിയ (48) നിര്യാതയായി. മക്കൾ: നൗഫൽ (ദുബൈ), അസ്മിന, നസ് റിയ. മരുമക്കൾ: മുഫീദ (കോഴിക്കോട്), ജാബിർ (പൈകളങ്ങാടി). സഹോദരങ്ങൾ: അമ്മത്, അബ്ദുല്ല, ജാഫർ, ബഷീർ, സൈനബ, റുഖിയ, പരേതയായ ജമീല