മടവൂർ: പുതുശ്ശേരിമ്മൽ ഖദീജ (77) നിര്യാതനായി. ഭർത്താവ്: പരേതനായ പുതുശ്ശേരിമ്മൽ കോയസ്സൻ .മക്കൾ: ആയിഷ പുല്ലാളൂർ, മുഹമ്മദ് ബഷീർ (ബാസി), പരേതയായ റംല, സുബൈദ വി. കെ. പടി, ഷാഹിദ പാലങ്ങാട്, സുബൈർ. മരുമക്കൾ: മുഹമ്മദ് നാരിയചാലിൽ, അഷ്റഫ് വി.കെ. പടി, അസ്ലം പാലങ്ങാട്, ഹസീന മുക്കിലങ്ങാടി.