അരീക്കാട്: റിട്ട. കെ.എസ്.ആർ.ടി.സി അസിസ്റ്റൻറ് വെഹിക്കിൾ സൂപ്പർവൈസറും സ്നേഹ ഡിജിറ്റൽ കേബിൾ ടി.വി ഉടമയുമായ പി.പി. ഉമ്മർ കോയ ഹാജി (84) നിര്യാതനായി. ഭാര്യ: ബിച്ചാത്തു. മക്കൾ: മുഹമ്മദ് അഷ്റഫ് (ദുബൈ), മുജീബ് റഹ്മാൻ, ഉമൈഭാനു, അബ്ദുൽ നാസർ (റിയാദ്), അൻവർ സാദത്ത് (ദുബൈ). മരുമക്കൾ: അഹമ്മദ്, ഷെറീന, തസ്ലീന, ഷംന, ജംഷീന.