വടകര: ചെമ്മരത്തൂർ മീങ്കണ്ടി കടവത്തുവയൽ ആലെ പുതിയോട്ടിൽ ബാബു (63) നിര്യാതനായി. അച്ഛൻ: പരേതനായ കുട്ടൻ ആചാരി.
അമ്മ: നാരായണി. ഭാര്യ: വത്സല (അംഗൻവാടി ടീച്ചർ ). മക്കൾ: പ്രവീൺ, ബാബു, പ്രവിഷ്യ.
മരുമകൻ: സിജേഷ് (കോഴിക്കോട്).
സഹോദരങ്ങൾ: പരേതനായ പവിത്രൻ, മോഹനൻ, രമണി, പുഷ്പ, മിനി, ഷീജ.