കണ്ണഞ്ചേരി: പഴയ തോപ്പിലകം നസീർ അഹമ്മദിന്റേയും കുറ്റിച്ചിറ പുത്തൻവീട്ടിൽ (ബീരാൻ കുട്ടിഹാജിന്റവിടെ) സമിതയുടേയും മകൻ പി.വി. തഹ്സിൻ അഹമ്മദ് (19) കണ്ണഞ്ചേരി മുജാഹിദ് പള്ളിക്ക് മുൻവശമുള്ള ഇടവഴിയിൽ ‘തഹൂർ’ വസതിയിൽ (കൈരളി റസിഡൻസ് സി-23) നിര്യാതനായി. സഹോദരങ്ങൾ: വാഫിക്ക് അഹമ്മദ്, അബ്സർ, മുഅസം, ഇബ്രാഹിം, ആയിശ, സൈനബ്.