പേരാമ്പ്ര: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിലെ പരേതനായ പന്തപ്പിലാക്കൂൽ അബ്ദുല്ലയുടെ മകൻ മൊയ്തു (54) നിര്യാതനായി.
മാതാവ്: കുഞ്ഞാമി. ഭാര്യ: ആസിയ. മക്കൾ: മുഹ്സിൻ, ഷംന.
മരുമകൻ: റിയാസ് ആയഞ്ചേരി. സഹോദരങ്ങൾ: അബ്ദുൽ റശീദ്, ബശീർ, റിയാസ്, കദീജ, ഫാത്തിമ, സുലൈഖ, റാബിയ, പരേതരായ മുഹമ്മദ്, അബ്ദുൽ റസ്സാക്ക്.