നെല്ലിക്കോട്: കാട്ടുകുളങ്ങര പരേതനായ പനക്കൽ കുമാരന്റെ ഭാര്യ രാധ (78) നിര്യാതയായി. മക്കൾ: രാഗേഷ്, രേഷ്മ മധുസൂദനൻ, അനിൽകുമാർ.
മരുമക്കൾ: അരൂഷ് കുമാർ, ജിലിഷ. സഹോദരങ്ങൾ: വേലായുധൻ, ബാലൻ, പരേതരായ ദമയന്തി, സരോജിനി. സംസ്കാരം രാവിലെ ഒമ്പതിന് പുതിയ പാലം ശ്മശാനത്തിൽ.