പേരാമ്പ്ര: ആവള കരിങ്ങാട്ടുമ്മൽ സൂപ്പി (85) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: കുഞ്ഞബ്ദുല്ല, അമ്മദ്, സാറ. മരുമക്കൾ: റുഖിയ, സുലൈഖ, കുഞ്ഞമ്മദ്. സഹോദരങ്ങൾ: ആയിശ, പരേതരായ അമ്മദ്, മൊയ്തീൻ, കുഞ്ഞാമി.