പേരാമ്പ്ര: മാട്ടനോട് നടുവിലെടുത്തിൽ കേളു നായരുടെ മകൻ സനൂപ് (32) നിര്യാതനായി. എച്ച്.ഡി.എഫ്.സി ബാങ്ക് കുറ്റ്യാടി ശാഖയിലെ ജീവനക്കാരനായിരുന്നു. മാതാവ്: ലക്ഷ്മിക്കുട്ടിയമ്മ. സഹോദരങ്ങൾ: സനീഷ്, സനില.