പറമ്പിൽബസാർ: ചെറാട്ടുപറമ്പത്ത് മൊയ്തീൻ കോയ (84) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈദ, റംല, ഫൈസൽ, ഷഹർബാനു, ഹാജറ, അബ്ദുൽ റസാഖ്, സെമീറ. മരുമക്കൾ: പരേതനായ കോയസ്സൻകോയ (കണ്ണാടിക്കൽ), സെലീന (മേത്തോട്ട് താഴം), മുഹമ്മദലി (നടക്കാവ്), അബ്ദുറഹ്മാൻ (പാലൊളിത്താഴം), അസ്മിജ (കണ്ടംകുളങ്ങര), ഷാഹിദ് (വെസ്റ്റ്ഹിൽ ചുങ്കം)