കുന്ദമംഗലം: പിലാശ്ശേരി മേലേടത്ത് പരേതനായ ഉമ്മറിന്റെ മകൻ മേലേടത്ത് (മരുതക്കോട്ടിൽ) താമസിക്കും മൂസ (73) നിര്യാതനായി.
ഭാര്യ: പാത്തുമ്മ. മക്കൾ: ഷംസുദ്ദീൻ (കച്ചവടം), ഷൗക്കത്ത് (അധ്യാപകൻ), ഷമീർ (സൗദി അറേബ്യ), ഷാക്കിർ (പെയിന്റർ). മരുമക്കൾ: ഷെറീന, സഫിയ, ഹുസ്ന, മുഹ്സിന.