ഫറോക്ക്: ചെനപ്പറമ്പ് വീണക്കാട്ട് മുകുന്ദൻ (68) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സുനിൽകുമാർ, സുനിത. മരുമകൻ: ബിജേഷ് (ചെറുകുളം). സഞ്ചയനം: വെള്ളിയാഴ്ച.