പേരാമ്പ്ര: പുറവൂര് വേട്ടോത്ത് സൂപ്പി (83) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മുഹമ്മദലി, നവാസ്, അബ്ദുള്ള, ഹാജറ. മരുമക്കൾ: റിയാസ് മണക്കണ്ടത്തിൽ, സുഹറ പള്ളിയത്ത്, അജ്ന പാണ്ടിക്കോട്, ഷാഹിദ നാദാപുരം. സഹോദരങ്ങൾ: പോക്കർ, മറിയം, ബിയ്യാത്തു.