കൊയിലാണ്ടി: പുളിയഞ്ചേരി പുതിയപുരയിൽ ആമിനാസിൽ നസറി (45) നിര്യാതയായി. പിതാവ്: എ.കെ.സി. അബ്ദു. മാതാവ്: മറിയം. ഭർത്താവ്: ഉമ്മർ. മക്കൾ: റൈഹാനത്ത്, അബൂബക്കർ സിദ്ദീഖ്, ഫാത്തിമ. മരുമക്കൾ: ഫാരിസ്, അജ്നാസ്. സഹോദരങ്ങൾ: സറീന, ഫാഹിദ.