എകരൂൽ: മണങ്ങാലിച്ചികണ്ടി കുഞ്ഞാലി ഹാജി (84) നിര്യാതനായി. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: മൊയ്തി, അബ്ദുറഹ്മാൻ, സൈനുദ്ദീൻ, ഇസ്മായിൽ, മറിയം, സാജിദ. മരുമക്കൾ: ടി.എം. മുഹമ്മദ് മാസ്റ്റർ, ഷുഐബ് (തേക്കും തോട്ടം), നസീജ (പൊയിൽ താഴം), ഷാഹിദ (കാപ്പിയിൽ), സാഹിദ (മന്ദങ്കാവ്), ഷംസീറ (നരിക്കുനി).