എകരൂൽ: വാളന്നൂർ കല്ലാരൻകെട്ടിൽ ഉസ്മാൻ (67) നിര്യാതനായി. ഭാര്യ: റുഖിയ.
മക്കൾ: ഫിറോസ്, ഷാഹിന, സജ്ന.
മരുമക്കൾ: അബ്ബാസ് (ഇയ്യാട്), അബ്ദുറസാഖ് (വാവാട്), ജസീറ (പള്ളിപ്പൊയിൽ). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വാളന്നൂർ ജുമാമസ്ജിദിൽ.