ഇറാഖിൽ നിര്യാതനായിതാമരശ്ശേരി: മതപ്രഭാഷകൻ ഫൈസൽ ഫൈസി കൂടത്തായി (49) ഇറാഖിലെ കൂഫയിൽ നിര്യാതനായി. സിയാറത്ത് ടൂർ സംഘത്തെ നയിച്ച് ഇറാഖിലെ ബഗ്ദാദിൽനിന്ന് കൂഫയിലെത്തിയതായിരുന്നു. മയ്യിത്ത് കൂഫയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിരവധി പള്ളികളിൽ ഖത്തീബായും മുദരിസായും പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: മൂസ കുട്ടി ഹാജി. മാതാവ്: പരേതയായ ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: മാരിയത്ത് മടവൂർ. മക്കൾ: മൂസ തുഫൈൽ, മുഹമ്മദ് ദഖ് വാൻ, ഹനിയ ഇൻസാന, അദ്നാൻസിയ. സഹോദരങ്ങൾ: മുഹമ്മദ്, റഫീഖ് സക്കരിയ്യ ഫൈസി കൂടത്തായി, സലാം, ഷൈഖ് ഇബ്രാഹിം