കൊയിലാണ്ടി: എളാട്ടേരി പടിഞ്ഞാറെ ഐരാണി രാഘവൻ (86) നിര്യാതനായി. ഭാര്യ: ദാക്ഷായണി.
മക്കൾ: മോൻസി (രാമദാസ് ടയർ ഗുജറാത്ത്), ബെൻസി രാമദാസ് (സൈബ ഗോൾഡ് കൊയിലാണ്ടി), ഹെൻസി രാമദാസ് (ബി.എസ്.എഫ് പഞ്ചാബ്). മരുമക്കൾ: അനു, ശ്രീകല, ശിൽപ. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.