രാമൻമാവൂർ: മൂത്തേടത്ത് മേത്തൽ രാമൻ (80) നിര്യാതനായി. ഭാര്യ: ഒടുക്കത്തി. മക്കൾ: ലീല, രാഗിണി, വാസന്തി, വിനോദ് കുമാർ (ബി.ജെ.പി മാവൂർ പഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ: പെരവൻകുട്ടി, കൃഷ്ണൻ, വിജയൻ, രേഷ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുടുംബശ്മശാനത്തിൽ.