കോഴിക്കോട്: പുതിയറ ശ്രീ സദനിൽ വി.ഇ. മീനാംബാൾ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാരതരാജ അയ്യർ.
മക്കൾ: അഡ്വ.കെ.ബി ശിവരാമ കൃഷ്ണൻ (കോഴിക്കോട് ), കെ.ബി. ജയരാജൻ (കോസ്റ്റ് അക്കൗണ്ടന്റ് പുനെ), മരുമക്കൾ: രേണുക, ശ്രീവിദ്യ.