പാലത്ത്: അടുവാറക്കൽ ഖദീജ (92) നിര്യാതയായി. സഹോദരങ്ങൾ: വടക്കെ അടുവാറക്കൽ ഇബ്റാഹിം, പരേതനായ അബൂബക്കർ, പരേതനായ പുൽപ്പറമ്പിൽ അഹ്മദ് കോയ, ആമിന കണിക്കോട്ടുമ്മൽ, പരേതയായ കണ്ടോത്ത് പാറ കുറ്റിപ്പുറത്ത് ഫാത്തിമ. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30 ന് അടുവാക്കൽ താഴം മസ്ജിദുന്നൂറിൽ.