താമരശ്ശേരി: ചെമ്പ്ര പാലക്കുന്നുമ്മൽ പാത്തുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ സൈതൂട്ടി.
മക്കൾ: മുഹമ്മദ്, ആമിന, കദീശ. മരുമക്കൾ: സുഹറ, ഉമ്മർ കാക്കവയൽ, പരേതനായ ബിച്ചമ്മദ് ഹാജി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ചെമ്പ്ര ജുമാ മസ്ജിദിലും ഒമ്പതിന് വട്ടക്കുണ്ട് ജുമാ മസ്ജിദിലും നടക്കും.