വടകര: പുതുപ്പണം ശിഫ മഹലിൽ കക്കട്ടിയിൽ മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഫവാസ് മുഹമ്മദ് (ഗോൾഡ് സൂക്ക്), പരേതയായ മുഹ്സിന. മരുമകൻ: സിറാജ് (ഖത്തർ).