നെടുമങ്ങാട്: മുക്കോലയ്ക്കല്‍ ഗോകുലം മൂലയില്‍ വീട്ടിൽ വിമുക്തഭടന് കെ. നാരായണന്‍നായര്‍ (83) നിര്യാതനായി. ഭാര്യ: അംബിക. മക്കള്‍: സുരേഷ് കുമാര്‍(വിമുക്തഭടൻ), സതീഷ്കുമാര്‍ (വിമുക്തഭടൻ), ഹരീഷ്കുമാര്‍.(അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തിരുവനന്തപുരം). മരുമക്കള്‍: സുജ സുരേഷ്, സൗമ്യ സതീഷ് (അധ്യാപിക, ദര്‍ശന ഹയര്‍സെക്കന്‍ഡറി സ്കൂള്‍), ദേവീജയറാം. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.