കല്ലമ്പലം: പുല്ലൂർമുക്ക് ജയ നിവാസിൽ രാജേന്ദ്രൻ (79 -റിട്ട. റയിൽവേ) നിര്യാതനായി. ഭാര്യ: ആർ. ജയ. മക്കൾ: ജൂലി (ലണ്ടൻ), ജ്യൂബി, ജ്യോതി. മരുമക്കൾ: അജയ്, രാജിമോൻ. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.