ആയൂർ: ഇളമാട് പുളിക്കാമല താഴതിൽ പുത്തൻവീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ശോശാമ്മ (88) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. പരേത പെരുങ്ങള്ളൂർ പാറയടിയിൽ കുടുംബാംഗം. മക്കൾ: ലാലി, പൊന്നമ്മ, സൂസമ്മ. മരുമക്കൾ: പരേതനായ ജോയി, പരേതനായ ജോർജ്കുട്ടി, ബാവ.