വാടി: കാവൽനഗർ 35എ അലക്സാണ്ടർ വില്ലയിൽ ജോർജ് അലക്സാണ്ടർ (78) നിര്യാതനായി. ഭാര്യ: ആഗ്നസ്. മക്കൾ: ബെറ്റി ബെഞ്ചമിൻ, ബെൻസിലി അലക്സാണ്ടർ, ബ്ലെയിസി റോബർട്ട്. മരുമക്കൾ: എസ്. ബെഞ്ചമിൻ, ഐഡ ബെൻസിലി, എസ്. റോബർട്ട്. സംസ്കാരം ബുധനാഴ്ച നാലിന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.