ചന്ദനത്തോപ്പ്: രണ്ടാംകുറ്റി മുസ്ലിയാർ നഗർ പുത്തൻ വീട്ടിൽ മുഹമ്മദ് ശരീഫിന്റെ മകൻ ചാത്തിനാംകുളം ഏഷ്യൻ നഗർ ആസിയ മൻസിലിൽ മുഹമ്മദ് ഇർഷാദ് (36) നിര്യാതനായി. ഭാര്യ: നസ്ല. മക്കൾ: ആസിയ, സായാൻ. ഖബറടക്കം ബുധനാഴ്ച മക്കാനി പള്ളി ഖബർസ്ഥാനിൽ.