തൊടിയൂർ: പുലിയൂർ വഞ്ചികിഴക്ക് മുളന്തറയിൽ പരേതനായ ശിവൻപിള്ളയുടെ മകൻ ഉണ്ണികൃഷ്ണപിള്ള (40) നിര്യാതനായി. മാതാവ്: പ്രസന്നകുമാരി. ഭാര്യ: രമ്യകൃഷ്ണൻ. മക്കൾ: തന്മയ ഉണ്ണി, ഉത്തര ഉണ്ണി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.