തിരൂരങ്ങാടി: വെന്നിയൂർ തച്ചമ്മാട് പുളിക്കൽ അബ്ദുല്ലത്തീഫ് (45) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഹാശിഫ്, സുഹൈല, അസ്മ നാഫിയ. മരുമകൻ: സമദ് (കുറുകത്താണി).