തൃപ്രങ്ങോട്: ചെറിയ പറപ്പൂരിലെ പാലക്കൽ ഹനീഫ (49) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: മുഹമ്മദ് ഫിറാഷ്, ഫാദിയ. മരുമകൻ: അലി സൈഫ്. സഹോദരന്മാർ: ഹംസ, മുജീബ് റഹ്മാൻ. ഖബറടക്കം ബുധനാഴ്ച ചെറിയ പറപ്പൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.